Page 3
51. ഉമര്‍(റ] വിന് ജിന്ന് അറിയിച്ച കൊട്ടത്ത പ്രതിരോധം
ഒരികാൽ ഉമര് (ര) ജിന്നിനൊട് പൊരുതുകയും
ജിന്നിനെ മഹാനവരുകല് കിഴ്ചെടുത്തി വിഴ്ത്തുകയും
ചെയ്തു . തദവസരം ഉമര് (ര) നോട് ജിന്ന് എന്നെ
ഒഴിവാക്കിത്തരൂ. എന്നാൽ ഞങളിീൾ നിന്നും നിങ്ങളെ
പ്രതിരാധിക്കുന്ന കാര്യം ഞാന് അറിയിച്ചു തരാം എന്ന്
വാഗ്ദാനം നല്‍കി.
ജന്നിനെ ഒഴിവാക്കി വിഡാന് ഉമര (റ) തിരുമാനിച്ചു . ജിന്ന്
പ്രത്യുപകാരമായി പറഞ്ഞു: ആയതുല് കുര്സിയ്യ്
നിങ്ങൾക്ക് ഞങ്ങളില് നിന്നു പ്രതിരോധം നല്‍കും.
( ഖുര്തുബി: 3/175)
52. ഒരു വസ് വാസ് കഥ
ഉസ്താദ് അഭുല് ഖാസിമുല് ഖുശയ്രി സ്ഹീഹായ പരമ്പര
വഴി നിവേദനം ചെഷ്യുന്നു.അഹ്മദു ഭ്ന് അതാഅ്
റദൂദബൊരി എന്ന പ്രമുഖ പണ്ഡിതനില്‍ നിന്ന്.
എനിക്ക് ശുദ്ധീകരണ വിഷയത്തില് ഒരു
തകരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി
ഞാന് വെള്ളം കുറെ ചൊരിച്ചു കൊണ്ടിരുന്നു.

0 Comments