https://www.youtube.com/watch?v=dr8YJI2qnpU
(സ്നേഹം മരിക്കരുതേ... നീതി മറയരുതേ...
ധര്‍മ്മം അകലരുതേ... നന്മ വെടിയരുതേ...മ)
(ഇത് ത്വാഹ റസൂലിൻ വാക്ക് ആ വാക്കിന്നാണെ ഈക്ക്
അത് ലേകക്കാരെ കേള്‍ക്ക് അതിലാണെ ശിഫയോര്‍ക്ക് 2)
(സ്നേഹം)
(പുഞ്ചിരിയില്‍ ധര്‍മം ചൊല്ലി ലോകത്തിന്‍ നേതാവേ...
ചിന്തകള്‍ക്ക് പ്രകാശമേകി നൂറ്റാണ്ടില്‍ ജേതാവേ...2)
നേര് തേടാന്‍ ആ ഹദീസുകള്‍ പരതി നോക്കൂ കണ്ടിടും
ഏത് കാലവും പ്രോജ്വലിക്കും തിരു വിമോചന പാഠങ്ങള്‍
ചോര മണക്കും വെറിയില്‍ തിളക്കും മനുഷ്യ മനസ്സിനെ
ഇണക്കുവാന്‍ വഴിയുണ്ട്
നീതി പരത്തും സ്നേഹം നിറക്കും തിരു ഹബീബിന്‍
വാക്കിന് മൂര്‍ച്ചയുണ്ട്
(സ്നേഹം?)
(ലോകനാഥനും മലക്കുകളാകെയും
തിരു നൂറിന്‍ സ്വലാത്തോതുമ്പോള്‍...
ഭൂമി മുകളില്‍ നിര്‍ഭാഗ്യരായി നാം നബിയോരെ മറന്നിടുന്നു...2)
ഹൃദയമുള്ളില്‍ രക്തം പോലെ പടരണം തിരു ചിന്തകള്‍
നാവ് മൊഴിയും വാക്കിന്‍ കൂടെ നിറയണം സ്വലവാത്തുകള്‍
കൈകള്‍ ചലിക്കും കാലം മുഴുവനും എഴുതീടേണം
തിരു മദ്ഹിന്‍ വരികള്‍
കൂട്ടിടേണം കൂടെ എന്നും തിരു ഹബീബരെ
മൊഴിയുന്ന സൌഹൃദങ്ങള്‍

0 Comments