TBD3

മദീനത്ത്  മയങ്ങുന്ന  മരതകമായ് വിളങ്ങുന്ന മെഹബൂബ് നബിയേ സലാം അലൈക്കാ  സലാം അലൈക്കാ....

മനസ്സകം കവർന്നൊരു കനിവിന്റെ പൊരുൾ  ഗുരു  മെഹമൂദ് റസൂലേ സലാം അലൈക്കാ  സലാം അലൈക്കാ...

(മദീനത്ത് )

റൂഹി ഫിദാക്ക യാ റസൂലല്ലാഹ്...
റൂഹി ഹിദാക്ക യാ നസീബല്ലാഹ്.... (2)

മദീനത്ത്
(മദീനത്ത് )
(മനസ്സകം )

അകലെ ത്വയ്‌ബ ദിക്കിലൊന്നു അണയാൻ കൊതിച്ചു ഞാൻ അരികിൽ എത്തി മുത്തിൻ സലാം മോതിടാൻ നിനച്ചു ഞാൻ ... (2)

ആഗ്രഹങ്ങളാമണ്ണിലേക്ക് ഒഴിക്കി ഞാൻ ആ കരം പിടിച്ചു കൂടെ ഹാദിമാകും ഞാൻ... (2)

ഉദിമദി നബി മദദേ.. മുത്ത് മുഹമ്മദരെ കൊതിപതി മദീനയിലാണയാൻ ഇവരിൽ പാടി തേടിടും പുലരി....

മദീനത്ത്
(മദീനത്ത് )
(മനസകം )

അകലെ പാറും കിളികൾ എത്ര കണ്ടു തിരു റൗളയെ അവിടെ വീശും തെന്നലും തഴുകിടും ഖുബ്ബയെ.... (2)

ആ തിരു ഗേഹം തണലാ ജീവിതമഖിലം.. ആറ്റൽ റസൂലിന്റെ ഷഫാഹത്തത് അഭയം... (2)

(ഉദിമദി )

മദീനത്ത്
(മദീനത്ത് )
(മനസകം )

Post a Comment

0 Comments